• RADIO LUCA | റേ‍ഡിയോ ലൂക്ക

  • Von: Luca Magazine
  • Podcast

RADIO LUCA | റേ‍ഡിയോ ലൂക്ക Titelbild

RADIO LUCA | റേ‍ഡിയോ ലൂക്ക

Von: Luca Magazine
  • Inhaltsangabe

  • LUCA is an alternate medium for spreading scientific knowledge and scientific temper. Initiated by the Kerala Sasthrasahithya Parishad (KSSP). This is the podcast from LUCA ലൂക്ക ഓൺലൈനിൽ വായിക്കാൻ https://luca.co.in/ സന്ദർശിക്കുക
    Luca Magazine
    Mehr anzeigen Weniger anzeigen
activate_primeday_promo_in_buybox_DT
  • സയൻസ് : ലാബുകളിൽ നിന്ന് ജീവിതത്തിലേക്ക് പടരട്ടെ
    Jul 3 2024

    കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറും സയന്റിസ്‌റ്റുമായ പ്രൊഫ. എം.കെ. ജയരാജ് ശാസ്ത്രകേരളത്തിന് നൽകിയ അഭിമുഖം

    Mehr anzeigen Weniger anzeigen
    27 Min.
  • അമ്മൂന്റെ സ്വന്തം ഡാർവിൻ 25 - ഇത്തിരിക്കുഞ്ഞന്മാർക്കൊപ്പം
    Jun 13 2024

    കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച ഇ.എൻ.ഷീജ രചിച്ച അമ്മൂന്റെ സ്വന്തം ഡാർവിൻ - എന്ന ജീവചരിത്ര പുസ്തകം - ഓഡിയോ രൂപത്തിൽ കേൾക്കാം-

    അമ്മൂന്റെ സ്വന്തം ഡാർവിൻ 25 - ഇത്തിരിക്കുഞ്ഞന്മാർക്കൊപ്പം

    രചനയും അവതരണവും - ഇ.എൻ.ഷീജ

    പ്രസിദ്ധൂകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

    ⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠ഓഡിയോ ബുക്ക് പേജ് സന്ദർശിക്കാം

    Mehr anzeigen Weniger anzeigen
    7 Min.
  • ലിഡാർ കണ്ടെത്തുന്ന ആമസോണിലെ ആദിമ നാഗരികത
    Jun 3 2024

    കാർഷിക തോട്ടങ്ങളുടെ ഇടയിൽ പരസ്പരം സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്ന, ലക്ഷകണക്കിന് ആളുകൾ ഉണ്ടായിരുന്ന വൻ നാഗരികതകൾ ഇന്ന് കൊടുംകാടായി കിടക്കുന്ന ആമസോണിൽ ഉണ്ടായിരുന്നു. ലിഡാർ ഉപയോഗിച്ചുള്ള ഏറ്റവും പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു.

    ഡാലി ഡേവിസ് എഴുതുന്ന പംക്തി Vacuum chamber

    അവതരണം അഞ്ജലി ജെ.ആർ


    Mehr anzeigen Weniger anzeigen
    15 Min.

Das sagen andere Hörer zu RADIO LUCA | റേ‍ഡിയോ ലൂക്ക

Nur Nutzer, die den Titel gehört haben, können Rezensionen abgeben.

Rezensionen - mit Klick auf einen der beiden Reiter können Sie die Quelle der Rezensionen bestimmen.