അയിന് ?! (Ayinu ?!)

Von: Lakshmi Parvathy
  • Inhaltsangabe

  • ചില കാര്യങ്ങൾ കേൾക്കുമ്പോൾ ‘അയിന് ?!' എന്ന് തിരിച്ചു ചോദിക്കാന്‍ തോന്നിയിട്ടില്ലേ ? അത്യാവശ്യമായി തിരുത്തലുകൾ ആവശ്യമായ ചില വർത്തമാനങ്ങൾക്ക് മറുവര്‍ത്തമാനം. ഇനിയും തിരിയാത്തവരോട് തിരിച്ച് ചോദിക്കാനുള്ള സമയമായി എന്ന് തോന്നുന്നുണ്ടെങ്കിൽ വരൂ... ചോദിച്ച് ചോദിച്ച് പോവാം. മനോരമ ഓണ്‍ലൈനില്‍ കേട്ടു കേട്ടിരിക്കാം. ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. When you hear anything remarkable, don't you think you ought to ask "Ayinu" about it? Some social beliefs require urgent modification. If you decide it is time to reach out to those who haven't yet turned, come on , let's point it out and being composed. This is Lakshmi Parvathy speaking From Manorama Online Host - Lakshmi Parvathy For more - https://specials.manoramaonline.com/News/2023/podcast/index.html
    2024 Manorama Online
    Mehr anzeigen Weniger anzeigen
activate_Holiday_promo_in_buybox_DT_T2
  • ആർക്കാ പ്രശ്നം? | Stockholm syndrome
    Dec 22 2024

    കല്യാണം കഴിഞ്ഞതേയുള്ളൂ. പുതുമോടി മാറുന്നതിനു മുൻപ്, മൈലാഞ്ചി കൈ പോലെ ഇരുണ്ട് ചുവന്ന കൺപോളകളും കവിളും മുതുകുമായി പരിക്കേറ്റ മകളെ കാണേണ്ടി വന്ന അച്ഛനും അമ്മയും ബന്ധുക്കളും പോലീസിൽ പരാതി നൽകുന്നു. 'അയ്യോ, ഇത്തിരി സ്നേഹക്കൂടുതൽ ഉണ്ടെന്നേയുള്ളു. ഞങ്ങടെ മോൻ പാവമാണേ' എന്ന പറച്ചിലുമായി ചെക്കന്റെ വീട്ടുകാർ കളം നിറയുന്നു. പിന്നെ വാർത്തകളായി, തലക്കെട്ടുകളായി, സമൂഹമാധ്യമങ്ങളിൽ അഭിപ്രായ പ്രളയമുണ്ടായി. എന്നിട്ട്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.

    What is Stockholm syndrome? How this is connected to feminism? Listen to Manorama Online Podcast Ainu. Lakshmi Parvathy is speaking here.

    See omnystudio.com/listener for privacy information.

    Mehr anzeigen Weniger anzeigen
    12 Min.
  • അമ്മയുടെ പൂന്തോട്ടത്തിൽ എന്തുണ്ട്?
    Oct 26 2024

    വിമനിസവും ആലിസ് വാക്കറുടെ പർപ്പിൾ പൂവുകളുടെ തോട്ടവും പറയുന്ന പക്ഷം ആരുടേതാണ്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.

    Whose side is Womanism and Alice Walker's Garden of Purple Flowers? Listen to Manorama Online Podcast Ainu. Lakshmi Parvathy is speaking here.

    See omnystudio.com/listener for privacy information.

    Mehr anzeigen Weniger anzeigen
    8 Min.
  • റെഡ് ഫ്ലാഗ് / ഗ്രീൻ ഫ്ലാഗ്
    Oct 7 2024

    എന്താണ് നല്ലത്?
    എന്താണ് മോശം?

    സമൂഹത്തിലേക്ക് കണ്ണ് തുറന്നു നോക്കിയാലോ? കേൾക്കാം മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി

    See omnystudio.com/listener for privacy information.

    Mehr anzeigen Weniger anzeigen
    6 Min.

Das sagen andere Hörer zu അയിന് ?! (Ayinu ?!)

Nur Nutzer, die den Titel gehört haben, können Rezensionen abgeben.

Rezensionen - mit Klick auf einen der beiden Reiter können Sie die Quelle der Rezensionen bestimmen.